GOVERNOR'S DEEPAVALI GREETINGS

 

GOVERNOR'S DEEPAVALI GREETINGS

 

Hon'ble Governor Shri Arif Mohammed Khan greeted the people on Deepavali. In a message he said:

"I convey my heartiest Deepavali greetings to the people of Kerala and Keralites all over the world.

May the festival of lights brighten our hearts with the joy of celebration, the spirit of empathy and a greater sense of oneness that strengthens our social harmony.

I wish everyone a happy and prosperous Deepavali".

 

ഗവർണറുടെ ദീപാവലി ആശംസ

 

ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ശ്രീആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേര്‍ന്നു.

"ജനമനസ്സുകളിൽ ആഘോഷത്തിന്റെ ആനന്ദം പകരാനും വർദ്ധിച്ച ഐക്യബോധവും സമഷ്ടിസ്നേഹവും കൊണ്ട് നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാനും ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കുമാറാകട്ടെ.

എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു"

 

- ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു.