Governor’s Republic Day Greetings

PRESS RELEASE

 

Governor's Republic Day Greetings

 

Hon'ble Governor Shri Arif Mohammed Khan conveyed hearty Republic Day greetings to Keralites the world over.

In a message, he noted that India's pilgrimage through democracy has been guided by progressive ideas of governance and the firm resolve to deliver to every citizen, the benefits of progress

He called upon people to imbibe the spirit of Bharatiyata through unity and harmony in achieving national goals like Viksit Bharat, steadfastly upholding noblest democratic traditions.

 

 

 

ഗവർണറുടെ റിപ്പബ്ലിക് ദിനാശംസ

 

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.

"പുരോഗമനോന്മുഖമായ ഭരണ സങ്കൽപനവും അഭിവൃദ്ധിയുടെ ഫലം എല്ലാവരിലുമെത്തിക്കാനുള്ള നിശ്ചയദാർഢ്യവുമാണ് ഭാരതത്തിന്റെ ജനാധിപത്യത്തിലൂടെയുള്ള തീർത്ഥയാത്രയ്ക്ക് വഴികാട്ടിയത്. 

ഒരു ജനതയായി നമ്മെ ഒന്നിപ്പിക്കുന്ന ഭാരതീയ ആദർശങ്ങൾ പ്രതിഫലിക്കുന്ന ഭരണഘടനയാണ് നമ്മുടേത്. 

ജനാധിപത്യമൂല്യങ്ങൾ പാലിച്ചും ഭാരതീയതയുടെ അന്തസത്ത ഉൾക്കൊണ്ടും വികസിതഭാരതം ഉൾപ്പടെയുള്ള ദേശീയലക്ഷ്യങ്ങൾ  കൈവരിക്കാൻ ഒരുമയോടെ നമുക്ക് പ്രവർത്തിക്കാം" – ഗവർണർ സന്ദേശത്തിൽ പറഞ്ഞു.