GOVERNOR'S NEW YEAR GREETINGS

PRESS RELEASE

 

 

GOVERNOR'S NEW YEAR GREETINGS

 

Hon'ble Governor Shri Arif Mohammed Khan has greeted the people of the State on the occasion of New Year.

In a message, he said:

"I am delighted to wish the people of Kerala and other Keralites all over the world, a very happy and prosperous New Year.

I sincerely wish that the year 2024 reinforces our oneness and endows us with happiness in security and harmony in ideas and actions for the progress and prosperity of our State".

 

 

 

ഗവര്‍ണറുടെ നവവത്സരാശംസ

 

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പുതുവത്സരാശംസ നേര്‍ന്നു.

 

"ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിക്കുന്നു.

 

കേരളത്തിന്റെ പുരോഗതിയും ക്ഷേമൈശ്വര്യങ്ങളും  ലക്ഷ്യമാക്കുന്ന ആശയങ്ങളിലും പ്രവര്‍ത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി എല്ലാവര്‍‍ക്കും സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന  വര്‍ഷമാകട്ടെ 2024 എന്ന്  ആശംസിക്കുന്നു"- ഗവര്‍ണർ സന്ദേശത്തിൽ പറഞ്ഞു.