CHRISTMAS GREETINGS

CHRISTMAS GREETINGS 

"My heartiest greetings and best wishes to the people of the State and other Keralites all over the world, on the blissful occasion of Christmas, which celebrates the birth of Lord Jesus Christ.

Christmas, which extols the glory of God conveys the message of 'Peace on Earth', reinforcing our faith in love, compassion and forgiveness, which Lord Jesus taught the world.

May the celebration of Christmas enrich our unity and social accord through empathy, generosity and fraternity".

 

***

 

ഗവര്‍ണറുടെ ക്രിസ്‌മസ് ആശംസ

 

കേരള ഗവര്‍ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.

 'ഭൂമിയില്‍ സമാധാനംഎന്ന സ്നേഹസന്ദേശത്തിലൂടെ നമ്മുടെ മൂല്യബോധത്തെ സുദൃഢമാക്കുന്ന ക്രിസ്മസ് ദൈവമഹിമയുടെ ഉൽകൃഷ്ട സ്തുതിയാണ്.

 അനുകമ്പയും ഉദാരതയും സാഹോദര്യവും നമ്മുടെ  ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും അതിലൂടെ  സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ എന്നും ആശംസിക്കുന്നു".  - ഗവര്‍ണർ ആശംസയിൽ പറഞ്ഞു.