കേരള രാജ്ഭവനിൽ വിദ്യാരംഭം.

 

ഇത്തവണത്തെ വിദ്യാരംഭ ചടങ്ങ് കേരള രാജ്ഭവനിൽ 2025 ഒക്ടോബർ 02-ന് രാവിലെ നടത്തുന്നതാണ്. ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും. സെപ്റ്റംബർ 20-ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ അമ്പത്(50) കുട്ടികൾക്കാണ് വിദ്യാരംഭത്തിന് അവസരം.

 

രക്ഷിതാക്കൾ പേരും മേൽവിലാസവും നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.

 

ഫോൺ - 0471- 272 1100