https://drive.google.com/file/d/1UnosopsFuUa_In-vbR43sca2Dba2vxMo/view?usp=sharing
ശ്രീനാരായണ ഗുരുദേവൻ 112 വർഷങ്ങൾക്കുമുമ്പ് രചിച്ച, വിശ്വമാനവിക ദർശനം പകരുന്ന പ്രാർഥനാഗീതമായ 'ദൈവദശക'ത്തിന്റെ കൊങ്കണി പരിഭാഷ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് സമർപ്പിച്ചു. കൊങ്കണി അംഗീകാര ദിനമായ ഓഗസ്റ്റ് 20ന് ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് പരിഭാഷയുടെ പ്രതി ഗവർണർക്ക് കൈമാറിയത്.